INVESTIGATIONമലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈനായി പണം കൈമാറി; 'ട്രാന്സാക്ഷന് സക്സസ്ഫുള്‍' എന്ന സ്ക്രീന്‍ഷോട്ടും ജ്വല്ലറി ഉടമയെ കാണിച്ചു; പുതു തട്ടിപ്പിലൂടെ പണം നല്‍കാതെ മുങ്ങിയ പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:01 PM IST